✒️ ജോവാൻ മധുമല
പാമ്പാടി ആശുപത്രിപ്പടിക്കൽ പച്ചക്കറി ലോറി വർക്ക്ഷോപ്പിലേയ്ക്ക് ഇടിച്ചു കയറി എതിരെ വന്ന സ്ക്കൂട്ടറിനും ഇടിച്ചവാൻ വർഷോപ്പിലെ നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയായിരുന്നു അപകടം
പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ആശുപത്രിപ്പടിക്കലെ വർക്ക്ഷോപ്പിലേയ്ക്ക് ഇടിച്ചു കയറി ഇതേ സമയം എതിർവശത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോയ സ്ക്കൂട്ടറിലും ഇടിച്ചു സ്ക്കൂട്ടർ യാത്രികന് സാരമായ പരുക്കേറ്റു വർക്ക്ഷോപ്പിൽ ഇടിച്ച് കയറിയ ലോറി നിരവധി സ്ക്കൂട്ടറുകളും ബൈക്കുകളും തകർത്തു ലക്ഷങ്ങളുടെ നഷ്ടം വർഷോപ്പിലെ വാഹനങ്ങൾക്ക് ഉണ്ടായിട്ടുണ്ട് സ്കൂട്ടർ യാത്രികൻ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്