ശരീരത്തില്‍ ഒളിപ്പിച്ച് ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാര്‍ പിടിയില്‍




 
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 

തിരൂര്‍ തേവര്‍ കടപ്പുറം സ്വദേശി ഫൈസല്‍, വടകര മുട്ടുങ്ങല്‍ മുനീര്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.
Previous Post Next Post