ലാൻഡിങ്ങിനിടെ വിമാനം പോസ്റ്റിലിടിച്ചു: നാല് പൈലറ്റുമാരെ പിരിച്ചുവിട്ട് ഖത്തർ എയർവെയ്‌സ്

 


ദോഹ: ലാൻഡിങ്ങിനിടെ ലാൻഡിങ്ങിനിടെ വിമാനം പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നാല് പൈലറ്റുമാരെ ഖത്തർ എയർവെയ്‌സ് പിരിച്ചുവിട്ടു.  ഖത്തർ എയർവേയ്‌സിന്റെ കാർഗോ ബോയിംഗ് 777 വിമാനം ചിക്കാഗോ ഒ’ഹെയർ ഇന്റർനാഷണൽ എയർപോർട്ടിലെ ഒരു മെറ്റൽ പോസ്‌റ്റിലാണ് ഇടിച്ചത്. പോസ്റ്റിൽ ഇടിച്ച വിമാനത്തിന്റെ ചിറകിന് സാരമായ കേടുപാടുകൾ സംഭവിച്ചു. നാശനഷ്ട കണക്കുകൾ പുറത്തു വിട്ടിട്ടില്ല.

Previous Post Next Post