പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിൽ കോട്ടയത്ത് ബേക്കർ ഹില്ലിൽ ചിങ്ങമാസം ഒന്നിന് പ്രവർത്തനം ആരംഭിക്കുന്ന എം ജി മ്യൂസിക് അക്കാഡമിയിലേക്ക് അദ്ധ്യാപകരാക്കുവാൻ അവസരം.

കോട്ടയം : പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിൽ കോട്ടയത്ത് ബേക്കർ ഹില്ലിൽ ചിങ്ങമാസം ഒന്നിന് പ്രവർത്തനം ആരംഭിക്കുന്ന എം ജി മ്യൂസിക് അക്കാഡമിയിലേക്ക് അദ്ധ്യാപകരാക്കുവാൻ അവസരം. കർണാടക സംഗീതം, വീണ, ഗിറ്റാർ, കീബോർഡ്, ഹിന്ദുസ്ഥാനി വോക്കൽ എന്നീ വിഭാഗത്തിലേക്കാണ് സംഗീത അദ്ധ്യാപരെ ആവശ്യമുള്ളത്. താല്പര്യമുള്ളവർക്ക് നേരിട്ട് ബന്ധപ്പെടാം. വിലാസം : എം ജി മ്യൂസിക് അക്കാഡമി,ബിൽഡിംഗ്‌ നമ്പർ 29,ശാസ്ത്രി റോഡ്, ബേക്കർ ഹിൽ, കോട്ടയം. ഫോൺ : 9567 588860, 9037588860. Email : mgmusicacademytvm@gmail.com
Previous Post Next Post