പാമ്പാടിയിൽ പോത്തിന് പേയിളകി പോത്ത് അതീവ ഗുരുതരനിലയിൽ


 ✒️ ജോവാൻ മധുമല 

പാമ്പാടി: പാമ്പാടിയിൽ പോത്തിന് പേയിളകി പോത്ത് അതീവ ഗുരുതരനിലയിൽ പാമ്പാടി പഞ്ചായത്തിലെ 2 ആം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്തിനാണ് പേയിളകിയത് 
പോത്ത് അതീവ ഗുരുത തരനിലയിലാണ് പാമ്പാടി പോലീസും ,ആരോഗ്യ വകുപ്പും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
Previous Post Next Post