യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു ; ഒരാൾ മരിച്ചു മറ്റൊരാൾ ആശുപത്രിയിൽ


കൊല്ലം : കൊട്ടിയത്ത് യുവാക്കൾ തമ്മിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കയ്യേറ്റം പിന്നീട് കത്തിക്കുത്തിൽ അവസാനിച്ചു.അക്രമത്തിൽ ഒരാൾ മരിച്ചു. അയത്തിൽ തെക്കേവിള സ്വദേശി സനലാ(21)ണ് മരിച്ചത്. കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ 

ഞായറാഴ്ച രാത്രി മുഖത്തല കിഴവൂർ എച്ച്.എം.സി. റോഡിനു സമീപത്താണ് സംഭവം ഉണ്ടാകുന്നത്. സനലിനെ കൊലപ്പെടുത്തിയ പ്രതി ഒളിവിലാണ്. കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post