കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി




കൊച്ചി: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജിന്‍ സഹീര്‍ (28) ആണ് കൊല്ലപ്പെട്ടത്. 

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ്പ്രാഥമിക വിവരം. എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post