ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും, കിങ് ചാള്‍സ് III എന്ന് അറിയപ്പെടും






ലണ്ടൻ:
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും.

കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം.

1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി ആറിനാണ് അധികാരത്തിൽ എത്തിയത്. കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്.

Previous Post Next Post