പാമ്പാടി : ആർഎസ്എസിന്റെ
ജന്മദിനമായ
വിജയദശമി യോടനുബന്ധിച്ച്
കോട്ടയം റവന്യൂ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ
പഥസഞ്ചലനവും സാംഘിക്കും നടന്നു
കോട്ടയം, പുതുപ്പള്ളി, പാമ്പാടി, ചങ്ങനാശേരി, പാലാ, പൊൻകുന്നം, രാമപുരം
ഖണ്ഡുകളിലെ
പഥസഞ്ചലനവും സാം ഘിക്കും ആണ് ഇന്ന് നടന്നത്.
നാളെ കറുകച്ചാൽ പൂഞ്ഞാർ എരുമേലി മുണ്ടക്കയം വൈക്കം എന്നിവിടങ്ങളിൽ പദസഞ്ചലനവും സാംഘിക്കും നടക്കും
പാമ്പാടി ഖണ്ഡിൻ്റെ
പഥസഞ്ചലനം
ചേന്നംപള്ളി ജംഗ്ഷനിൽ നിന്നും ഘോഷിൻ്റെ അകമ്പടിയോടെ ആരംഭിച്ച പഥസഞ്ചലനം
പാമ്പാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ
സമാപിച്ചു
തുടർന്നു നടന്ന സാംഘിക്കിൽ
ബിഎംഎസ് സംസ്ഥാന പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ
പ്രഭാഷണം നടത്തി
വ്യായാമ് യോഗ്
പ്രദർശനവും ഉണ്ടായിരുന്നു