സൗദിയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു


റിയാദ്: സൗദിയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു. റിയാദിൽ . ഒക്ടോബർ 27 മുതൽ പ്രഥമ ദേശീയ മത്സരങ്ങൾക്ക് തുടക്കമാകും. ആറായിരത്തിലധികം കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാവും ഉദ്‌ഘാടനം ചെയ്യപ്പെടുക. റിയാദ്: സൗദിയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു. റിയാദിൽ . ഒക്ടോബർ 27 മുതൽ പ്രഥമ ദേശീയ മത്സരങ്ങൾക്ക് തുടക്കമാകും. ആറായിരത്തിലധികം കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാവും ഉദ്‌ഘാടനം ചെയ്യപ്പെടുക.

أحدث أقدم