ചിറ്റാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്.അങ്ങാമൂഴി- പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.ആരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
ബസില്‍ നിരവധി വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.