കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പത്തനംതിട്ട പ്രവാസി മലയാളി വിദ്യാർത്ഥി മരിച്ചു


അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മലയാളി വിദ്യാര്‍ഥി മരിച്ചു. ആര്യന്‍ ശിവ പ്രശാന്ത് (16) ആണു മരിച്ചത്. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റെയും ഗോമതി പെരുമാളിന്റെയും മകനാണ്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സംസ്‌കാരം നാട്ടില്‍ നടത്തും. 

Previous Post Next Post