കോടിമത പാലത്തിൻ്റെ അപ്പ്റോച്ച് റോഡിൽ നിന്നും ലോറി മറിഞ്ഞു, ആളപായമില്ല



 കോട്ടയം: കോടിമത പാലത്തിൻ്റെ അപ്പ്റോച്ച് റോഡിൽ നിന്നും ലോറി താഴ്ചയിലേക്ക് മറിഞ്ഞു.

ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

തമിഴ്നാട്ടിൽ നിന്നും മെഡിക്കൽ ഗ്യാസുമായി കൊച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.

ഫയർഫോഴ്സ് എത്തി ലോറി ഉയർത്തി.
ആളപായമില്ല.
Previous Post Next Post