HomeTop Stories ഇന്ത്യൻ സൈനികരെ അപമാനിച്ച സപ്ലൈകോ ജീവനക്കാരന് സസ്പെൻഷൻ Guruji December 15, 2022 0 തിരുവനന്തപുരം: ഇന്ത്യൻ സൈനികരെ അപമാനിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സപ്ളൈക്കോയിലെ സെലക്ഷൻ ഗ്രേഡ് ഡ്രൈവർക്ക് സസ്പെൻഷൻ.തിരുവനന്തപുരം മേഖല കാര്യാലയത്തിലെ ജീവനക്കാരനായ സുജയ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.