പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റ് നവീന്‍ ബാലചന്ദ്രന്‍ അന്തരിച്ചു



 കൊച്ചി : പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റും ജന്മഭൂമി മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായിരുന്ന എറണാകുളം കാക്കനാട് വെസ്റ്റ് ചെമ്പൂമുക്ക് സിആര്‍എ 29, സൗപര്‍ണികയില്‍ നവീന്‍ ബാലചന്ദ്രന്‍നായര്‍(49) അന്തരിച്ചു.

സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് കാക്കനാട് അത്താണി ശ്മശാനത്തിൽ.

പരേതനായ ബി.സി. നായരുടെയും കൊടുങ്ങൂര്‍ മഠത്തില്‍ പത്മജ നായരുടെയും മകനാണ്. 

കൊടുങ്ങുർ മഠത്തിൽ പരേതനായ വാസുദേവപണിക്കരുടെ കൊച്ചുമകനാണ്. പൈങ്കുളം ക്രാന്തനാട്ട് ശാന്തം വീട്ടില്‍ പ്രീതിയാണ് ഭാര്യ.
Previous Post Next Post