സ്‌കൂള്‍ കായികോത്സവത്തില്‍ കിരീടം നിലനിര്‍ത്തി പാലക്കാട് ജില്ല.



 തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ കിരീടം നിലനിര്‍ത്തി പാലക്കാട് ജില്ല. 

മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തി.

32 സ്വര്‍ണം, 21 വെള്ളി, 18 വെങ്കലം ഉള്‍പ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

13 സ്വര്‍ണം 17 വെള്ളി 14 വെങ്കലം ഉള്‍പ്പെടെ 149 പോയിന്റാണ് രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം നേടിയത്. 

 അതേസമയം, മാര്‍ ബേസില്‍ എച്ച്‌എസ്‌എസ് പിന്നിലായത് എറണാകുളത്തിന് തിരിച്ചടിയായി.

أحدث أقدم