പുതുപ്പള്ളി പള്ളിയുടെ പുറകുവശത്തുള്ള പടശേഖരം പള്ളിയുടെ നേതൃത്വത്തിൽ അനധികൃതമായി മണ്ണടിച്ചത് വില്ലേജ് ഓഫീസർ തടഞ്ഞു, മണ്ണടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു,



പുതുപ്പള്ളി പള്ളിയുടെ പുറകുവശത്തുള്ള പടശേഖരം പള്ളിയുടെ നേതൃത്വത്തിൽ അനധികൃതമായി മണ്ണടിച്ചത് വില്ലേജ് ഓഫീസർ തടഞ്ഞു, മണ്ണടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു, പള്ളി അധികൃതർക്ക് പലതവണ നോട്ടീസ് നൽകി താക്കീത് നൽകിയിട്ടും എല്ലാം നിയമങ്ങളെയും വകവെക്കാതെ അനധികൃതമായി മണ്ണടിച്ചവിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് വില്ലേജ് ഓഫീസർ ഇന്നലെ  നേരിട്ടെത്തി വണ്ടി കസ്റ്റഡിയിൽ എടുത്തത്
أحدث أقدم