الصفحة الرئيسيةCRlME ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ജോവാൻ മധുമല يناير 17, 2023 0 മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്.വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ അഞ്ചരയോടെയാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്