الصفحة الرئيسيةTop Stories ഹൗസ്ബോട്ടിന് തീപിടിച്ചു ജോവാൻ മധുമല يناير 30, 2023 0 കൊല്ലം : പന്മന കല്ലിട്ടക്കടവിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്.