വാഴൂർ പുളിക്കൽ കവല ബാങ്ക് ജംഗ്ഷനിൽ. ഇന്ന് വെളുപ്പിന് ആനയും ആയി വന്ന ലോറി മരത്തിൽ ഇടിച്ച് അപകടം

കോട്ടയം : വാഴൂർ  പുളിക്കൽ കവല  ബാങ്ക് ജംഗ്ഷനിൽ. ഇന്ന് വെളുപ്പിന് ആനയും ആയി വന്ന ലോറി മരത്തിൽ ഇടിച്ചു അപകടം ഉണ്ടായി. ആനക്കും ആർക്കും കാര്യമായി പരിക്ക് ഇല്ല
Previous Post Next Post