✍️ സന്ദീപ് എം സോമൻ
സിംഗപ്പൂർഃ സിംഗപ്പൂരിൽ നിന്ന് മുംബൈക്ക് പോയ വിസ്താര വിമാനത്തിന്റെ യന്ത്രത്തിൽ സാങ്കേതിക തകരാറുണ്ടായത് . ബുധനാഴ്ച (ജനവരി 18) ചാങ്കി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടശേഷം ആ വിമാനം തിരിച്ചെറുക്കി.
രാവിലെ 11ന് സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട യുകെ106 വിമാനം പിന്നീട് മലേഷ്യയിൽ വട്ടമിട്ട ആ വിമാനം, ചാങ്കി വിമാന നിലയത്തിലേക്ക് മടങ്ങി.
വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതിന്റെ യന്ത്രത്തിൽ ഒരു സാങ്കേതിക തകരാറുണ്ടായതായി വിസ്താര അധികാരികൾ പറഞ്ഞു.