ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക റെയ്ഡില്‍ 12 പേര്‍ അറസ്റ്റില്‍. 142 കേസുകൾ രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈലുകൾ ഹാർഡ് ഡിസ്ക് എന്നിവ ഉൾപ്പെടെ 270 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും കാണുന്നതിനും എതിരെയുള്ള പോലീസ് നടപടി തുടരുമെന്ന് സൈബർ ഡോം വ്യക്തമാക്കി. സൈബർ ഡോം മേധാവി പി പ്രകാശിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.
കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍
ജോവാൻ മധുമല
0