മർത്തമറിയം ചെറിയ പള്ളിയിൽ. മൃതദേഹം നാളെ വൈകുന്നേരം 6-ന് വീട്ടില്‍ കൊണ്ടു വരും. കുഴിമറ്റം പട്ടശ്ശേരിൽ വാഴച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു കെ കുര്യന്‍ (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസര്‍, കെ.എസ്.ഇ. ബോർഡ്). മക്കള്‍: കെ. എം. കുര്യന്‍ (റിട്ട. ചീഫ് മാനേജര്‍, ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസ്, ആലുവ), പരേതനായ കെ. എം. മാത്യു, ലെജി. മരുമക്കള്‍: ഡോ. ലത (തേവലക്കര മഠത്തില്‍), അമയന്നൂർ കാരയ്ക്കലോലിക്കൽ കുറിയാക്കോസ് കെ. ഏബ്രഹാം.