പാമ്പാടി: പാമ്പാടി ടൗൺ, കാളച്ചന്ത, വട്ടമലപ്പടി, കുറിയനൂർകുന്ന്, പോരാളൂർ, ആനകുത്തി, ആലാമ്പള്ളി, പൊത്തൻപുറം, ഇലക്കൊടിഞ്ഞി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട: പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവജി നഗർ, കുറ്റിക്കാട്ട് കവല, കൊറ്റമംഗലം ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻