സി.ഐ.ടി.യു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു



കൊച്ചി: സി.ഐ.ടി.യു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ്‌ ആണ് ഓഫീസിന്‍റെ മുകളിലുള്ള റൂമിൽ തൂങ്ങി മരിച്ചത്. എറണാകുളം മാർക്കറ്റിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായിരുന്നു സന്തോഷ്‌. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു.
أحدث أقدم