പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നു


 
 ശ്രീനഗര്‍ : പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നു. ബാങ്കിലെ സുരക്ഷാ ജീനക്കാരനായ സഞ്ജയ് ശര്‍മ(40)യാണ് കൊല്ലപ്പെട്ടത്. 

രാവിലെ പ്രദേശത്തുള്ള ചന്തയിലേക്ക് പോകുന്നതിനിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്ത് പോലീസ്, സൈനിക പട്രോളിങ് ശക്തിപ്പെടുത്തി.

أحدث أقدم