ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസുകാരൻ മരിച്ചു.



പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസുകാരൻ മരിച്ചു.
മോളൂർ മേലെ തലക്കൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്.
അസ്വസ്തത അനുഭവപ്പെട്ട കുട്ടിയെ ആദ്യം വല്ലപ്പുഴയിലേയും, പിന്നീട്  പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post