മീനടം കയ്യാലാത്ത് ഏലിയാമ്മ നൈനാൻ (96) നിര്യാതയായി.



മീനടം: കയ്യാലാത്ത് പരേതനായ നൈനാൻ ചാക്കോയുടെ ഭാര്യ ഏലിയാമ്മ നൈനാൻ (96) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വ) 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം വലിയപള്ളിയിൽ..
മക്കൾ : പരേതനായ KN നൈനാൻ , KN ഏബ്രഹാം, KN തോമസ്, പരേതനായ KN ജോസഫ്, KN ചാക്കോ, ശാന്തമ്മ
മരുമക്കൾ : കുഞ്ഞുമോൻ , കുട്ടിയമ്മ, ഏലിയാമ്മ, മറിയാമ്മ, റാഹേലമ്മ.
أحدث أقدم