ചങ്ങനാശ്ശേരി : വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തിലെ പുതിയ തങ്കത്തിടമ്പ് നിര്‍മാണം പൂര്‍ത്തിയായി.
തിങ്കളാഴ്ച രാവിലെ കൊടിയേറ്റിനു മുന്‍പായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.
വാഴപ്പള്ളി തേവരുടെ ഭക്തനാണ് തങ്കത്തിടമ്പ് സമര്‍പ്പണം നടത്തുന്നത്.
വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും തിങ്കളാഴ്ച രാവിലെ ഏഴിന് ആനപ്പുറത്ത് എഴുന്നള്ളിച്ച് മഹാദേവക്ഷേത്രത്തിലെത്തി സമര്‍പ്പിക്കും.