ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് കണ്ടെത്തിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിന്നുമാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്.ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
കാസർഗോഡ് നിരോധിത നോട്ട് ശേഖരം പിടികൂടി
ജോവാൻ മധുമല
0