ബസും ബൈക്കും കൂട്ടിയിടിച്ചു.. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു… പത്തിലേറെ പേർക്ക് പരുക്ക്



കോഴിക്കോട്: മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് മറിഞ്ഞു. പത്തിലേറെ പേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post