നടൻ അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു


 

 ചെന്നൈ ; തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് നാളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
أحدث أقدم