പാചക വാതക വില വർദ്ധനവിനെതിരെ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി.


പാമ്പാടി:  പാചക വാതക  വില വർദ്ധനവിനെതിരെ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ്KR ഗോപകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് രാധാ വി നായർ ,DCC സെക്രട്ടറി ഷേർലി തര്യൻ അഡ്വ സണ്ണി പാമ്പാടി, മാത്തച്ചൻ പാമ്പാടിഅഡ്വ സിജു കെ ഐസക്ക് ,എൻ ജെ പ്രസാദ്, അനീഷ് ഗ്രാമറ്റം, ഏലിയാമ്മ ആൻ്റണി, പി എസ് ഉഷാകുമാരി,രതീഷ് ഗോപാലൻ, എസ് കെ. രവി, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി
Previous Post Next Post