പാമ്പാടി : രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ പ്രകടനം നടത്തി പ്രകടനത്തിനു ശേഷം പാമ്പാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് കൂടിയ യോഗത്തിൽ
കെ ആർ ഗോപകുമാർ, അഡ്വക്കേറ്റ് സിജു കെ ഐസക്ക്,അനിയൻ മാത്യു, സെബാസ്റ്റ്യൻ ജോസഫ്,പി എസ് ഉഷാകുമാരി, അനീഷ് ഗ്രാമറ്റം, സണ്ണി പാമ്പാടി,എൻ ജെ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു