കറുകച്ചാലിൽ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിൽ തട്ടി യുവാവിന് ദാരുണാന്ത്യം
Jowan Madhumala0
കോട്ടയം :കറുകച്ചാലിൽ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽ കയറി യുവാവിന് ദാരുണാന്ത്യം അരീക്കൽ വളവിലായിരുന്നു അപകടം രാവിലെ വീടുകളിൽ പത്രം ഇടുന്ന ജോലിക്കായി പോകുന്ന സമയത്തായിരുന്നു അപകടം നെടുംകുന്നം സ്വദേശിയായ ജിത്തുവാണ് മരണപ്പെട്ടത്