കോട്ടയം തിരുവഞ്ചൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി തലക്ക് ഹെൽമറ്റ് വച്ച് അടിയേറ്റ് മരിച്ചതെന്ന് സംശയം


കോട്ടയം: തിരുവഞ്ചൂരിൽ പോളിച്ചിറ പമ്പ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോളച്ചിറയിൽ പമ്പ് ഹൗസിന് സമീപം ഇലവുങ്കൽ ഷൈജു (46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിൽ ബി എസ് പിയുടെ പോസ്റ്ററുമായാണ് മൃതദേഹം കണ്ടത്.
. ഇയാളുടെ സുഹൃത്തുക്കളെ  അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ശരീരത്തിൽ മർദ്ദനം ഏറ്റതിൻ്റെ പാടുകൾ ഉണ്ട് പോസ്റ്റ് മോർട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവൂ 
Previous Post Next Post