ജസ്ററിസ് KG ബാലകൃഷ്ണൻ്റെ അനുജൻ KG വിജയൻ അന്തരിച്ചു



 കടുത്തുരുത്തി :
സുപ്രിംകോടതി ചീഫ് ജസ്ററിസ് ആയിരുന്ന ജസ്ററിസ്  KG  ബാലകൃഷ്ണൻ്റെ അനുജൻ ആപ്പാഞ്ചിറ കോനക്കോപ്പുക്കാട്ടിൽ  KG വിജയൻ (72 -   റിട്ട. ഡെപ്യൂട്ടി കളക്ടർ) അന്തരിച്ചു.

 അർബുദ രോഗ ബാധിതനായി കുറെക്കാലമായി ചികിൽസയിൽ ആയിരുന്നു. സംസ്കാരം നാളെ(03-03-2023 വെളളിയാഴ്ച രാവിലെ 10 ന്.)  ആപ്പാഞ്ചിറയിലുളള വീട്ടുവളപ്പിൽ നടക്കും. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് C T രവികുമാറിൻ്റെ സഹോദരിയുടെ ഭർത്താവാണ് KG വിജയൻ .

أحدث أقدم