മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചതായി പ്രാധമിക വിവരം

മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്
25 പേർക്ക് പരുക്കേറ്റു.
41 പേർ ബസിലുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പുണെ -റായ്ഗഡ് അതിർത്തിക്ക് സമീപം ഖോപോളി മേഖലയിൽ പുലർച്ചെ 4.30നാണ് അപകടമുണ്ടായത്.
പുണെ പിംപിൾഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്നു ബസ്. അപകട കാരണം വ്യക്തമല്ല.
Previous Post Next Post