പാമ്പാടി : മാന്തുരുത്തി കറുകച്ചാൽ റോഡിൽ എറണാകുളത്തു നിന്നും 12 ടൺ ഇന്ധനവുമായി മണിമലക്ക് പോയ ടാങ്കർ ലോറി ഇലക്കൊടിഞ്ഞി സബ്ബ്സ് സ്റ്റേഷനു മുമ്പിൽ ശുദ്ധജല പദ്ധതിക്കായി കുഴി എടുത്ത ചാലിൽ കുടുങ്ങി ഒരു വശത്തേക്ക് ചരിയുകയായിരുന്നു
വൈകിട്ട് 6: 50 ന് ആയിരുന്നു സംഭവം
സംഭവത്തെ തുടർന്ന് പാമ്പാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനത്തിൽ പൂർണ്ണ തോതിൽ ഇന്ധനം ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് വാഹനം കുഴിയിൽ നിന്നും കയറ്റാനുള്ള ശ്രമം തുടരുന്നത്, ടാങ്കർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഈ റോഡിലൂടെ ഉള്ള ഗതാഗതം പോലീസ് തടഞ്ഞു പാമ്പാടി ഫയർ ഫോഴ്സ് ഉദ്ധ്യോഗസ്ഥരായ
സ്റ്റേഷൻ ഓഫിസർ സുബി കുമാർ , രാജേഷ് GB ,K N ഹരികുമാർ ,അനീസ് മുഹമ്മദ് ,ബിനീഷ് തുടങ്ങിയ ഫയർ ഫോഴ്സ് . ഉദ്യോഗസ്ഥരും. പാമ്പാടി si ലെബി മോൻ ,,Siഅംഗതൻ ,അനൂപ് കുമാർ ,ഡ്രൈവർ അനീഷ് ,ഹോം ഗാർഡ് സോമൻ പിള്ള എന്നിവരും പങ്കെടുത്തു നാട്ടുകാരും ഫയർഫോഴ്സിനും ,പോലീസിനും ഒപ്പം ഉണ്ടായിരുന്നു