സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ജീവനൊടുക്കി


 പത്തനംതിട്ട : സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി ആർ പ്രദീപ് തൂങ്ങി മരിച്ച നിലയിൽ. ഇലന്തൂരിലെ പാർട്ടി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നു രാവിലെ മുതൽ കാണാതായ പ്രദീപിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. 

തുടർന്ന് സുഹൃത്തുക്കൾ പാർട്ടി ഓഫിസിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം.

Previous Post Next Post