തിങ്കളാഴ്ച വൈകിട്ട് പടഹാരത്തിൽ പടിക്ക് സമീപത്തായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല.
ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലാണ് പോസ്റ്റ് ഒടിഞ്ഞുവീണത്. (ന്യൂസ് സർക്കിൾ ചെങ്ങന്നൂർ വാർത്ത ) പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറു മരവും റോഡിലേക്ക് വീണു.
തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് പോസ്റ്റ് ബസ്സിന് മുകളിൽ നിന്ന് നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു