പാമ്പാടി: സൗത്ത്പാമ്പാടി ഇലക്കൊടിഞ്ഞി വെള്ളറയിൽ ഹരിയുടെ ഭാര്യ ശോഭന (51) (റബ്ക്കോ ജീവനക്കാരി) നിര്യാതയായി.
പരേത ഇടകടത്തി അറയാഞ്ഞിലി മണ്ണിൽ വടക്കേ ചെരുവിൽ കുടുംബാംഗമാണ്. മക്കൾ : സുവർണ്ണ (MCA വിദ്യാർഥിനി, ക്രിസ്തുജ്യോതി കോളേജ് ചെത്തിപ്പുഴ) അപർണ്ണ (പ്ലസ് വൺ വിദ്യാർഥിനി) സംസ്കാരം നാളെ ഉച്ചയ്ക്ക് 2 pm ന് വീട്ടുവളപ്പിൽ .