സിംഗപ്പൂർ ശ്രീ നാരായണ മിഷൻ ഈ വർഷം 75-ാം വാർഷികം ആഘോഷിക്കുന്നു.

✍🏻 സന്ദീപ് എം സോമൻ 

സിംഗപ്പൂർ: സിംഗപ്പൂർ നാരായണ മിഷൻ ഈ വർഷം 75-ാം വാർഷികം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി  ചാരിറ്റി ഡിന്നർ ഉൾപ്പെടെ നിരവധി പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒരു നാഴികക്കല്ല് ആഘോഷിക്കുന്ന ഈ വേളയിൽ അതിന്റെ ഭാഗമാകുവാൻ സിംഗപ്പൂർ ശ്രീ നാരായണ മിഷൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
 
 2023 ജൂൺ 17, 18 (ഇന്നും നാളെയുമായി) തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ 5 വരെ ലിറ്റിൽ ഇന്ത്യയിലെ ക്യാംബ് ലെയിനിലുള്ള ഇന്ത്യൻ ഹെറിറ്റേജ് സെന്ററിലെ ഷോകേസ് പാനലുകൾ സന്ദർശിക്കാം. കമ്മ്യൂണിറ്റിയിലെ 
 ദുർബലരരായ അംഗങ്ങളിൽ നല്ല മാറ്റം വരുത്താൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ഇവിടെ സംഭാവനകൾ നൽകുവാനുള്ള അവസരവുമുണ്ട്. 
 https://s.giving.sg/NrvgkUS
Previous Post Next Post