സൗത്ത് പാമ്പാടി : പൊത്തൻപുറം കവല ഗീതാമന്ദിരത്തിൽ കെ. ജി. ദാമോദരൻ പിള്ള (87) അന്തരിച്ചു.




സൗത്ത് പാമ്പാടി : പൊത്തൻപുറം കവല ഗീതാമന്ദിരത്തിൽ കെ. ജി. ദാമോദരൻ പിള്ള (87) അന്തരിച്ചു. 
പരേതൻ ചോഴിയക്കാട് കല്ലുങ്കൻ കുടുംബാംഗം ആണ്.  ആർപ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം നാളെ (29/6/23) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ 
ഭാര്യ: ഏ. എൻ. ഓമനക്കുട്ടി അമ്മ. പാമ്പാടി കല്ലാശാരിപറമ്പിൽ കുടുംബാംഗം.

മക്കൾ : കെ.ഡി. ഹരികുമാർ ( ന്യൂസ് എഡിറ്റർ, ജന്മഭൂമി), ഗീതാകുമാരി ജി. ഡി, അനു ജി . ഡി ( എഎസ്ഐ, ക്രൈം ബ്രാഞ്ച്, കോട്ടയം).
മരുമക്കൾ : കെ. പി ഉഷാകുമാരി ( വൈസ് പ്രിൻസിപ്പൽ, ശ്രീഭദ്ര പബ്ലിക് സ്കൂൾ, സൗത്ത് പാമ്പാടി), ചന്തുക്കുട്ടൻ നായർ ( വിമുക്ത ഭടൻ), സിനിക്കുട്ടി ( പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, കോട്ടയം).
Previous Post Next Post