സൗത്ത്പാമ്പാടി :ചിറക്കൽതോട്ടത്തിൽ സി. ജെ. സാമുവൽ (കൊച്ച് സാർ - 88) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം . സൗത്ത് പാമ്പാടി സെന്റ് തോമസ് ഒർത്തഡോക്സ് വലിയ പള്ളിയിൽ ഭാര്യ: മറിയാമ്മ സാമുവൽ(അമ്മളുകുട്ടി ടീച്ചർ പാമ്പാടി M.G.M HS മുൻ അധ്യാപിക )പാമ്പാടി പാലത്താറ്റിൽ കുടുബാഗമാണ് മക്കൾ : ജോജോ സാമുവൽ, മനോജ് സാമുവൽ, സാജൻ സാമുവൽ .
സൗത്ത് പാമ്പാടി ചിറക്കൽതോട്ടത്തിൽ സി. ജെ. സാമുവൽ (കൊച്ച് സാർ - 88) നിര്യാതനായി.
ജോവാൻ മധുമല
0
Tags
Top Stories