യുദ്ധവിമാന എൻജിൻ ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണ



 ന്യൂയോർക്ക് : ഇന്ത്യൻ വ്യോമ സേനയ്ക്കായി ഇന്ത്യയിൽത്തന്നെ യുദ്ധവിമാന എൻജിൻ നിർമിക്കാൻ ധാരണ

യുഎസ് കമ്പനി ജനറൽ ഇലക്ട്രിക്കും, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും തമ്മിൽ ആണ് ധാരണയി ലായത്. യുദ്ധവിമാന എൻജിൻ നിർമിക്കുന്ന തിനുള്ള സാങ്കേതിക വിദ്യ ലഭിക്കുന്നത് പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു നേട്ടമാണ്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുപ്രധാന കരാറുകൾ പ്രഖ്യാപി ച്ചത്. 

ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോൺസു ലേറ്റുകൾ തുറക്കും. യു എസിൽ ഇപ്പോഴുള്ള 5 കോൺ സുലേറ്റുകൾ ക്കു പുറമേ സിയാറ്റിലി ൽ ഇന്ത്യയുടെ കോൺ സുലേറ്റ് പ്രവർത്തനമാ രംഭിക്കും. അലാസ മേഖലയും ഇതിന്റെ പരിധിയിൽ വരും.

Previous Post Next Post