തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസ്, നിർണായക വിധി ശനിയാഴ്ച



 കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും.


സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ഒരു വർഷമായി ജാമ്യം കിട്ടിയിരുന്നില്ല.


 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്.


أحدث أقدم