റിപ്പോർട്ടർ ചാനൽ ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യയുടെ പിൻതുണയോടെ ജനങ്ങളിലേയ്ക്ക് എത്തുന്നു !


റിപ്പോർട്ടർ ടിവി പുതിയ രൂപത്തിലും ഭാവത്തിലും ഉടൻ പ്രേക്ഷകരിലേക്ക് എത്തും.മുൻനിര മാധ്യമപ്രവർത്തകർ അണിനിരക്കുന്ന റിപ്പോർട്ടർ അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തിലാണ് റീലോഞ്ചിന് ഒരുങ്ങുന്നത്. ഒഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, എക്സ്റ്റൻഡ് റിയാലിറ്റി എന്നിവ റിപ്പോർട്ടറിൽ കാണാം.എല്ലാജില്ലകളിലും ബ്യൂറോകൾ പ്രവർത്തനം തുടങ്ങി. സ്ഫോടനാത്മമായ വാർത്തകൾ അണിയറയിൽ സജ്ജമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. വാർത്തകൾ ഏറ്റവും വേഗതയോടെയും ,കൃതതയോടെയും ,നിക്ഷ്പമായും മുൻകാലങ്ങളിലെ പോലെ തന്നെ എത്തിച്ചിരുന്ന റിപ്പോർട്ടർ ചാനലിൻ്റെ പുത്തൻ വരവിനായി മലയാളികളുടെ ആകാംക്ഷയോടെ കാത്തിരിപ്പിന് ഉടൻ വിരാമം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ 
أحدث أقدم