പാമ്പാടിയിലെ ജനപ്രിയ ലാബ് ആയ ബയോ വിഷൻ്റെ മൂന്നാമത് ലാബ് തിങ്കളാഴ്ച്ച പാമ്പാടി താലൂക്ക് ആശുപത്രിക്ക് എതിർവശം പ്രവർത്തനം ആരംഭിക്കുന്നു


പാമ്പാടി: പാമ്പാടിയിലെ ആദ്യകാല ലാബുകളിൽ ഒന്നായ  ബയോവിഷൻ്റെ മൂന്നാമത് ലാബ് തിങ്കളാഴ്ച്ച പാമ്പാടി താലൂക്ക് ആശുപത്രിക്ക് എതിർവശം പ്രവർത്തനം ആരംഭിക്കും 
പാമ്പാടിയിൽ  ആദ്യകാലത്ത് പ്രവർത്തനം തുടങ്ങിയ ലാബുകളിൽ ഒന്നാണ് ബയോ വിഷൻ  2012 ൽ ആണ് ആലാമ്പള്ളി കവലക്ക് സമീപം ലാബ് തുടങ്ങിയത് പിന്നീട് 2015 ൽ മീനടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമത്തെ ലാബും തുടങ്ങി മീനടം ഗ്രാമപഞ്ചായത്തിലെ ആദ്യ ലാബായിരുന്നു ബയോ വിഷൻ 


ഇപ്പോൾ 3 മത്തെ ലാബ് തിങ്കളാഴ്ച്ച മുതൽ പ്രവർത്തിച്ചു തുടങ്ങും കോവിഡ് കാലത്ത് നാട്ടിലെ മുഴുവൻ ലാബുകളും അടച്ചപ്പോൾ സർക്കാരിന് വേണ്ടി  csltc, cfltc, എന്നിവിടങ്ങളിലേ കോവിഡ് കിടപ്പുരോഗികളുടെ രക്ത പരിശോധനകൾ 
ഏറ്റെടുത്ത് നടത്തിയ ലാബ് എന്ന പ്രത്യേകതയും ബയോ വിഷനുണ്ട് കൂടാതെ ഏറ്റവും വേഗത്തിൽ കൃത്യമായ റിസൽറ്റ് നൽകുന്ന  പാമ്പാടിയിലെ ലാബുകളിൽ ഒന്നായി ജനങ്ങൾ ഏറ്റെടുത്ത സ്ഥാപനം എന്ന പ്രത്യേകതയും ഉണ്ട് രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് ലാബ് പ്രവർത്തിക്കുന്നത് കൂടാതെ വൈകിട്ട് 5 മുതൽ രാത്രി 9 വരെ ആലാമ്പള്ളിയിലെ ലാബും പ്രവർത്തിക്കും കിടപ്പു രോഗികൾക്ക് സാമ്പിൾ അവരുടെ അരികിൽ എത്തി ഹോം കളക്ഷനും നടത്തി വരുന്നു

ഫോൺ
9744387235
6282520932
9745692464
أحدث أقدم