കൊച്ചി : എറണാകുളം മഹാരാജാസ് കോളജി ന്റെ പേരില്‍ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
കേസിൽ നിരപരാധി യാണെന്ന് ജാമ്യാപേക്ഷ യിൽ വിദ്യ പറയുന്നു.
വെള്ളിയാഴ്ചയാണ് ജാ മ്യാപേക്ഷ നൽകിയത്.
വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.